ഫ്രഞ്ച് ഓപ്പണ് നദാലിന്; 20 ഗ്രാന്സ്ലാം കിരീടവുമായി ഫെഡറര്ക്കൊപ്പം
6-0, 6-2, 7-5 സെറ്റുകള്ക്കാണ് നദാലിന്റെ ജയം.
BY FAR11 Oct 2020 6:52 PM GMT
X
FAR11 Oct 2020 6:52 PM GMT
പാരിസ്: ടോപ് സീഡ് നൊവാക്ക് ജോക്കോവിച്ചിനെ തോല്പ്പിച്ച് റാഫേല് നദാലിന് ഫ്രഞ്ച് ഓപ്പണ് കിരീടം. തന്റെ 20ാം ഗ്രാന്സ്ലാം കിരീടമാണ് നദാല് റോളണ്ട് ഗാരോസില് നേടിയത്. ഇതോടെ നദാല് 20 ഗ്രാന്സ്ലാം കിരീടം നേടിയ റോജര് ഫെഡററുടെ റെക്കോഡിനൊപ്പമെത്തി. 6-0, 6-2, 7-5 സെറ്റുകള്ക്കാണ് നദാലിന്റെ ജയം. ഇതിന് മുമ്പ് 2005ലാണ് നദാല് ഫ്രഞ്ച് ഓപ്പണ് നേടിയത്. റോളണ്ട് ഗാരോസിലെ നദാലിന്റെ 13ാം കിരീടമാണിത്. ഇവിടെത്തെ താരത്തിന്റെ 100ാം ജയവും. 18ാം ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിട്ടായിരുന്നു ജോക്കോവിച്ചിന്റെ പോരാട്ടം. എന്നാല് 34 കാരനായ നദാലിന്റെ സെര്വ്വുകള്ക്കു മുന്നില് സെര്ബിയന് താരം തോല്വി വഴങ്ങുകയായിരുന്നു. റെക്കോഡ് നേട്ടത്തിനര്ഹനായ നദാലിനെ ഫെഡറര് അഭിനന്ദിച്ചു.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT