കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നിസില്‍ ഇന്ത്യ സ്വര്‍ണ്ണം നിലനിര്‍ത്തി
ഫൈനലില്‍ സിംഗപ്പൂരിനെ 3-1നെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്.
BY FAR2 Aug 2022 3:10 PM GMT

X
FAR2 Aug 2022 3:10 PM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യ സ്വര്‍ണ്ണം സ്വന്തമാക്കി. ഫൈനലില്‍ സിംഗപ്പൂരിനെ 3-1നെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ശരത്ത് കമാല്‍, ജി സത്യന്‍, ഹര്‍മീത്ത് ദേശായി എന്നിവരാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 10 ആയി.
ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ ഫൈനലില്‍ ഇടം നേടി. എന്നാല്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ദ്യുതി ചന്ദിന് സെമിയോഗ്യത നേടാനായില്ല.
വനിതാ ഹോക്കിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ 3-1ന് പരാജയപ്പെട്ടു.
Next Story
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന് ഞാന് സവര്ക്കര് അല്ല'; അദാനിയുടെ കമ്പനികളില് 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള് എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്...
25 March 2023 8:51 AM GMTഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT