ഒളിംപിക്സ് പുരുഷ ഹോക്കിയില് ഇന്ത്യ ക്വാര്ട്ടറില്
ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്സരം ജപ്പാനെതിരേയാണ്.
BY FAR29 July 2021 4:24 AM GMT

X
FAR29 July 2021 4:24 AM GMT
ടോക്കിയോ: ഒളിംപിക്സ് പുരുഷ ഹോക്കിയില് ഇന്ത്യ ടീം ക്വാര്ട്ടറില് പ്രവേശിച്ചു. പൂള് എയില് അര്ജന്റീനയെ 3-1ന് തോല്പ്പിച്ചാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പില് രണ്ട് ജയത്തോടെയാണ് ഇന്ത്യ ക്വാര്ട്ടറിലേക്ക് കടന്നത്.ഇന്ത്യയ്ക്കായി വരുണ് കുമാര്, വിവേക് സാഗര് പ്രസാദ്, ഹര്മന്പ്രീത് സിങ് എന്നിവര് സ്കോര് ചെയ്തു. ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്സരം ജപ്പാനെതിരേയാണ്.
Next Story
RELATED STORIES
അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്...
20 Aug 2022 1:20 AM GMTരാജസ്ഥാനില് ട്രാക്ടര് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് മരണം; 25...
20 Aug 2022 12:59 AM GMTഉത്തര്പ്രദേശില് ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി
20 Aug 2022 12:45 AM GMTനാഷനല് സര്വീസ് സ്കീം പുരസ്കാരങ്ങള് പ്രഖ്യാപിച്ചു
20 Aug 2022 12:34 AM GMTമൂവാറ്റുപുഴയിൽ കെഎസ്ആര്ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്സ് മൂന്ന്...
19 Aug 2022 7:06 PM GMT