ഒളിംപിക്‌സ്; ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍ ലോവ്‌ലിനാ ബോര്‍ഗോഹെയിനിലൂടെ
സെമിയില്‍ ലോക ചാംപ്യന്‍ ബുസനസ് സുര്‍മനെല്ലിയാണ് ലോവ്‌ലിനയുടെ എതിരാളി.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ലോവ്‌ലിന ബോര്‍ഗോഹെയിനിലൂടെ. ബോക്‌സിങ് വെല്‍ട്ടര്‍വെയിറ്റ് വനിതാ വിഭാഗത്തില്‍ ചൈനീസ് തായ്‌പേയി താരത്തെ വീഴ്ത്തിയാണ് അസമിന്റെ ലോവ്‌ലിനാ ഇന്ത്യയുടെ മെഡല്‍ ഉറപ്പിച്ചത്. സെമിയിലേക്ക് പ്രവേശിച്ച താരം വെങ്കല മെഡല്‍ ഉറപ്പിച്ചു. ബോക്‌സിങില്‍ ഒളിംപിക്‌സില്‍ നാല് പേര്‍ക്ക് മെഡല്‍ നല്‍കും. രണ്ട് താരങ്ങള്‍ക്ക് വെങ്കലം നല്‍കും. ഇതോടെയാണ് താരത്തിന് മെഡല്‍ ഉറപ്പായത്. 2008ല്‍ വിജേന്ദര്‍ ഇന്ത്യയ്ക്കായി ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. 2012ല്‍ മേരി കോമും ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. സെമിയില്‍ ലോക ചാംപ്യന്‍ ബുസനസ് സുര്‍മനെല്ലിയാണ് ലോവ്‌ലിനയുടെ എതിരാളി.
ലോവ്‌ലിന നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റൊരു ബോക്‌സര്‍ സിമ്രാന്‍ജീത് കൗര്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. തായ്‌ലന്റിന്റെ സുഡാപോണ്‍ സീസോന്‍ടിയാടാണ് താരം തോറ്റത്.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT