ഹോക്കിയില് ഇന്ത്യയ്ക്ക് വീണ്ടും തോല്വി
തുഴച്ചിലില് ഇന്ത്യ സഖ്യം പുറത്തായി.
BY FAR28 July 2021 10:51 AM GMT

X
FAR28 July 2021 10:51 AM GMT
ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില് ഇന്ത്യയ്ക്ക് വീണ്ടും തോല്വി. നിലവിലെ ചാംപ്യന്മാരായ ബ്രിട്ടനെതിരേ 4-1ന്റെ തോല്വിയാണ് ഇന്ത്യയേറ്റു വാങ്ങിയത്. ഇന്ത്യയുടെ തുടര്ച്ചയായ മൂന്നാം തോല്വിയാണ്. നിലവില് പൂള് എയില് ഇന്ത്യ അവസാന സ്ഥാനത്താണ്.
തുഴച്ചിലില് ഇന്ത്യ സഖ്യം പുറത്തായി. സെമിയില് അര്ജ്ജുന് ലാല് ജത്ത്-അരവിന്ദ് സിങ് സഖ്യമാണ് പുറത്തായത്. ആറാം സ്ഥാനത്താണ് ഇന്ത്യന് സഖ്യം മല്സരം അവസാനിപ്പിച്ചത്.
Next Story
RELATED STORIES
കരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMT