ഒളിംപിക്‌സ്; ഫെന്‍സിങില്‍ ഭവാനി ദേവിയുടെ പോരാട്ടം അവസാനിച്ചു
ലോക റാങ്കിങില്‍ ഭവാനി ദേവി 40ാം സ്ഥാനത്താണ്.
BY FAR26 July 2021 7:03 AM GMT

X
FAR26 July 2021 7:03 AM GMT
ടോക്കിയോ: ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ഇന്ത്യയ്ക്കായി ഒളിംപിക്‌സ് ഫെന്‍സിങില്‍ മല്‍സരിച്ച ഭവാനി ദേവിയുടെ പോരാട്ടം അവസാനിച്ചു. ടുണീഷ്യയുടെ 384ാം റാങ്കുകാരിയായ നാദിയാ ബെന്‍ അസിസിയാണ് 15-3ന് ഭവാനി ദേവിയെ തോല്‍പ്പിച്ചത്. 32ാം റൗണ്ട് മല്‍സരത്തിലാണ് തോല്‍വി. നേരത്തെ ഫ്രഞ്ച് താരത്തിനോട് ഭവാനി തോറ്റിരുന്നു. ലോക റാങ്കിങില്‍ ഭവാനി ദേവി 40ാം സ്ഥാനത്താണ്. എന്നാല്‍ താരത്തിന്റെ തനത് പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
Next Story
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT