ഒളിംപിക്‌സ് നീന്തല്‍; ബാക്ക് സ്‌ട്രോക്കില്‍ മാന പട്ടേലിന് യോഗ്യതയില്ല
ആദ്യത്തെ 16 പേരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.
BY FAR25 July 2021 2:36 PM GMT

X
FAR25 July 2021 2:36 PM GMT
ടോക്കിയോ: ഒളിംപിക്‌സ് നീന്തലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. വനിതാ താരം മാന പട്ടേലിനും ശ്രീഹരി നടരാജനുമാണ് യോഗ്യത നേടാന്‍ കഴിയാത്തത്.100 മീറ്റര്‍ ബാക്ക്‌സട്രോക്ക് ഇനത്തില്‍ മാന പട്ടേല്‍ 39ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യത്തെ 16 പേരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.
പുരുഷ വിഭാഗത്തതില്‍ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ് ശ്രീഹരി നടരാജന്‍ പുറത്തായത്.ഓവറോള്‍ ഹീറ്റ്‌സില്‍ 27ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.
Next Story
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTവിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത്...
15 Aug 2022 3:36 PM GMT