ഒളിംപിക്സ്; അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭേദപ്പെട്ട തുടക്കം
റാങ്കിങില്‍ പിന്നോട്ട് പോയ ദീപികയക്ക് ഇനി എലിമിനേഷന് റൗണ്ടില്‍ പങ്കെടുക്കണം.
BY FAR23 July 2021 5:58 AM GMT

X
FAR23 July 2021 5:58 AM GMT
ടോക്കിയോ: ഒളിംപിക്സില്‍ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം . വനിതകളുടെ വ്യക്തിഗതാ റാങ്കിങ് റൗണ്ടിലെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 720ല്‍ 663 പോയിന്റോടെയാണ് ദീപിക് ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കൊറിയന്‍ താരം സാന്‍ ആന്‍ ഒന്നാം സ്ഥാനത്തെത്തിയത്. റാങ്കിങില്‍ പിന്നോട്ട് പോയ ദീപികയക്ക് ഇനി എലിമിനേഷന് റൗണ്ടില്‍ പങ്കെടുക്കണം. ആദ്യ റൗണ്ടില്‍ 14ാം സ്ഥാനത്ത് പോയ ദീപിക രണ്ടാം റൗണ്ടില്‍ ഒമ്പതാം സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
Next Story
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT