കൊവിഡ് 19; ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി
BY BSR26 March 2020 1:41 PM GMT

X
BSR26 March 2020 1:41 PM GMT
ടോക്കിയോ: കൊവിഡ് 19 ലോകത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021ല്‍ ഒളിംപിക്‌സും പാരാലിംപിക്‌സും നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. എന്നാല്‍ 2021ലെ ഒളിംപിക്‌സിന് ടോക്കിയോ 2020 എന്നാണ് അറിയപ്പെടുക. കൊറോണാ വൈറസ് ലോകത്ത് വ്യാപകമാവുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒളിംപിക്‌സ് അസോസിയേഷന്റെ തീരുമാനം.
Next Story
RELATED STORIES
യൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല് പിടികൂടി; തമിഴ്നാട്ടില്‍ നിന്ന്...
18 Aug 2022 12:42 PM GMTകോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
18 Aug 2022 12:28 PM GMT'ആയുധങ്ങള്‍ കണ്ടെത്തിയ ബോട്ട് അസ്ത്രേലിയന്‍ വനിതയുടേത്';...
18 Aug 2022 12:13 PM GMTലിംഗ സമത്വമെങ്കില്‍ പുരുഷന് ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്സോ...
18 Aug 2022 10:44 AM GMTമഹാരാഷ്ട്രയിലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ ആയുധങ്ങള്‍,...
18 Aug 2022 10:07 AM GMTആവിക്കല്‍തോട് സമരം: ഐക്യദാര്‍ഢ്യവുമായി എന്‍സിഎച്ച്ആര്‍ഒ സമരഭൂമിയില്‍
18 Aug 2022 9:19 AM GMT