Others

ഇന്ത്യക്ക് ചരിത്ര നേട്ടം; തസ്‌നിം മിര്‍ ബാഡ്മിന്റണ്‍ ലോക റാങ്കിങില്‍ ഒന്നാമത്

16കാരിയായ താരം മുമ്പ് പുലേലാ ഗോപിചന്ദ് അക്കാഡമിയിലായിരുന്നു പരിശീലനം നടത്തിയത്.

ഇന്ത്യക്ക് ചരിത്ര നേട്ടം; തസ്‌നിം മിര്‍ ബാഡ്മിന്റണ്‍ ലോക റാങ്കിങില്‍ ഒന്നാമത്
X


സൂറത്ത്: ഇന്ത്യയുടെ ടീനേജ് ബാഡമിന്റണ്‍ താരം തസ്‌നിം മിറിന് ചരിത്ര നേട്ടം. തസ്‌നിം അണ്ടര്‍ 19 വിഭാഗത്തില്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. 16കാരിയായ താരം മുമ്പ് പുലേലാ ഗോപിചന്ദ് അക്കാഡമിയിലായിരുന്നു പരിശീലനം നടത്തിയത്. നിലവില്‍ അസാം ബാഡ്മിന്റണ്‍ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. ഗുജറാത്തുകാരിയായ താരം നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it