തായ്‌ലന്റ് ഓപ്പണ്‍; ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി പി വി സിന്ധു സെമിയില്‍
21-15, 20-22, 21-13 എന്ന സെറ്റുകള്‍ക്കാണ് യമഗുഷിയെ വീഴ്ത്തിയത്.
BY FAR20 May 2022 1:15 PM GMT

X
FAR20 May 2022 1:15 PM GMT
ബാങ്കോക്ക് :ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അക്കാനെ യമഗുഷിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു തായ്‌ലന്റ് ഓപ്പണിന്റെ സെമിയില്‍ കടന്നു. ഇവിടെത്തെ ആറാം സീഡായ സിന്ധു 21-15, 20-22, 21-13 എന്ന സെറ്റുകള്‍ക്കാണ് യമഗുഷിയെ വീഴ്ത്തിയത്. സെമിയില്‍ ഒളിംപിക് ജേതാവ് ചെന്‍ യു ഫെയാണ് സിന്ധുവിന്റെ എതിരാളി.
Next Story
RELATED STORIES
അട്ടപ്പാടിയില് ഗര്ഭസ്ഥ ശിശു മരിച്ചു
28 Jun 2022 7:31 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്വെയറെ വിജിലന്സ് പിടികൂടി
28 Jun 2022 7:26 PM GMTജന്തര്മന്ദറിലെ പ്രതിഷേധം; ഡല്ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്ഫെയര്...
28 Jun 2022 7:05 PM GMTനാട്ടൊരുമ, സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
28 Jun 2022 6:23 PM GMTകല്ലാര് എല് പി സ്ക്കൂളിലെ 20 കുട്ടികള്ക്ക് തക്കാളിപ്പനി
28 Jun 2022 6:17 PM GMTമഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്ണര്ക്ക് മുന്നില്...
28 Jun 2022 6:11 PM GMT