സിംഗപൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് അഭിനന്ദന പ്രവാഹം
മികച്ച ഫോമിലുള്ള സിന്ധുവിന്റെ ഈ വര്‍ഷത്തെ മൂന്നാം കിരീടമാണ്.
BY FAR17 July 2022 2:45 PM GMT

X
FAR17 July 2022 2:45 PM GMT
സിംഗപൂര്‍: സിംഗപൂര്‍ ഓപ്പണ്‍ കിരീടം നേടിയ ഇന്ത്യയുടെ പിവി സിന്ധുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. ഫൈനലില്‍ ചൈനയുടെ വാങ് സി യിയെ 21-9, 11-21, 21-15 സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്.കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ത് എന്നിവര്‍ താരത്തിന് അനുമോദനം അറിയിച്ചു. മികച്ച ഫോമിലുള്ള സിന്ധുവിന്റെ ഈ വര്‍ഷത്തെ മൂന്നാം കിരീടമാണ്.
Opening finals match as Pusarla V. Sindhu 🇮🇳 and Wang Zhi Yi 🇨🇳 clash for the title.#BWFWorldTour #SingaporeOpen2022 pic.twitter.com/iduU7MwBku
— BWF (@bwfmedia) July 17, 2022
Next Story
RELATED STORIES
മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTവനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMTഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMT