ബാഡ്മിന്റണില്‍ കൃഷ്ണ നഗര്‍; പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം
ഈ വിഭാഗത്തില്‍ വെള്ളിയും ഇന്ത്യന്‍ താരത്തിനാണ്. സുഹാസ് യഥിരാജിനാണ് വെള്ളി.
BY FAR5 Sep 2021 7:14 AM GMT

X
FAR5 Sep 2021 7:14 AM GMT
ടോക്കിയോ; പാരാലിംപിക്‌സില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.ഇന്ന് ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണം നേടി. കൃഷ്ണ നഗറിലൂടെയാണ് ഇന്ത്യയുടെ അഞ്ചാം സ്വര്‍ണം. ബാഡ്മിന്റണ്‍ വിഭാഗത്തിലെ രണ്ടാം സ്വര്‍ണവും അഞ്ചാം മെഡലുമാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയി. ഹോംകോങിന്റെ ചു മാന്‍ കാങിനെതിരേ 23-21, 21-19 സെറ്റുകള്‍ക്കാണ് ജയം.എസ്എച്ച്6 വിഭാഗത്തിലാണ് ജയം. ഈ വിഭാഗത്തില്‍ വെള്ളിയും ഇന്ത്യന്‍ താരത്തിനാണ്. സുഹാസ് യഥിരാജിനാണ് വെള്ളി.
Next Story
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT