ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്; മേരി കോമും സാക്ഷിയും ഫൈനലില്‍
അതിനിടെ ഇന്ത്യയുടെ മുന്‍ ലോക ചാംപ്യനായ സിമ്രാന്‍ കൗര്‍ 5-0ത്തിന് തോല്‍വി നേരിട്ടു.
BY FAR27 May 2021 6:37 PM GMT

X
FAR27 May 2021 6:37 PM GMT
ദുബായ്: ആറ് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയ ഇന്ത്യയുടെ വനിതാ ബോക്‌സിങ് താരം മേരി കോം ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 51കിലോഗ്രാം വിഭാഗത്തിന്റെ സെമിയില്‍ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയാണ് മേരി കോമിന്റെ നേട്ടം. രണ്ട് തവണ ലോക യൂത്ത് ചാംപ്യനായ സാക്ഷി ചൗധിരിയും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. കസാഖിസ്ഥാന്‍ താരത്തെ 54 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി പരാജയപ്പെടുത്തിയത്.അതിനിടെ ഇന്ത്യയുടെ മുന്‍ ലോക ചാംപ്യനായ സിമ്രാന്‍ കൗര്‍ 5-0ത്തിന് തോല്‍വി നേരിട്ടു.
Next Story
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT