ലോക ചെസ് ചാംപ്യന്‍ഷിപ്പ്; മാഗ്നസ് കാള്സന് കിരീടം
നെപ്പോമ്ന്യാച്ചിനെ പരാജയപ്പെടുത്തിയാണ് കിരീടം.
BY FAR11 Dec 2021 11:18 AM GMT

X
FAR11 Dec 2021 11:18 AM GMT
ദുബയ്: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും കിരീടം കരസ്ഥമാക്കി നോര്‍വെ ഇതിഹാസം മാഗ്നസ് കാള്സന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നെപ്പോമ്ന്യാച്ചിനെ പരാജയപ്പെടുത്തിയാണ് കിരീടം. കാള്സന് 7.5 പോയിന്റും നെപ്പോമ്ന്യാച്ചിന് 3.5 പോയിന്റുമാണ് ലഭിച്ചത്.
Next Story
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT