- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജര്‍മ്മന്‍ ഓപ്പണ്‍; ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി ലക്ഷ്യാ സെന്‍
വനിതാ വിഭാഗത്തിന്റെ രണ്ടാം റൗണ്ടില്‍ തന്നെ ഇന്ത്യയുടെ പി വി സിന്ധു പുറത്തായിരുന്നു.
BY FAR13 March 2022 11:47 AM GMT
X
FAR13 March 2022 11:47 AM GMT
ബെര്‍ലിന്‍: ജര്‍മ്മന്‍ ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണ്ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ടോക്കിയോ ഒളിംപിക്‌സ ജേതാവുകൂടിയായ വിക്ടര്‍ അക്‌സെല്‍സെന്നിനെ മറികടന്നാണ് ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ലക്ഷ്യാസെന്‍ ഫൈനലില്‍ കടന്നത്. 21-13, 12-21, 22-20 സെറ്റുകള്‍ക്കാണ് താരത്തിന്റെ ജയം. വനിതാ വിഭാഗത്തിന്റെ രണ്ടാം റൗണ്ടില്‍ തന്നെ ഇന്ത്യയുടെ പി വി സിന്ധു പുറത്തായിരുന്നു.
Next Story
RELATED STORIES
മദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMTപിണറായി ഭരണത്തില്‍ കേരളത്തിന്റെ സര്‍വ്വ നന്മകളും നശിച്ചു: അന്‍സാരി...
10 Oct 2024 3:24 PM GMTരോഗിയില്‍ നിന്നു കൈക്കൂലി ആവശ്യപ്പെട്ടു ; പത്തനംതിട്ടയില്‍...
10 Oct 2024 6:25 AM GMTഎസ് ഡിപിഐ ജന ജാഗ്രതാ കാംപയിന്: പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 10ന്
7 Oct 2024 1:52 PM GMTഗണേശോത്സവത്തിന്റെ മറവില്‍ വയോധികയേയും കുടുംബത്തെയും അക്രമിച്ച സംഭവം:...
4 Oct 2024 6:03 PM GMTഅവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
28 Sep 2024 9:07 AM GMT