Others

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങ്; അനുപമ ഉപാധ്യ ഒന്നില്‍; തസ്‌നിം രണ്ടില്‍

അന്വേഷാ ഗൗഡ(6), ഉന്നാതി ഹൂഡ (9) എന്നിവരും ആദ്യ 10ല്‍ ഇടം നേടിയിട്ടുണ്ട്.

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങ്; അനുപമ ഉപാധ്യ ഒന്നില്‍; തസ്‌നിം രണ്ടില്‍
X

മുംബൈ: ലോക ജൂനിയര്‍ (അണ്ടര്‍-19) ബാഡ്മിന്റണ്‍ വനിതാ റാങ്കിങില്‍ ഇന്ത്യയുടെ അനുപമാ ഉപാധ്യ ഒന്നാം സ്ഥാനത്ത്. അടുത്തിടെ ഉഗാണ്ടയില്‍ നടന്ന ജൂനിയര്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം താരം നേടിയിരുന്നു. നേരത്തെ ഇന്ത്യയുടെ തന്നെ തസ്‌നിം മിര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. തസ്‌നിം രണ്ടാം സ്ഥാനത്തേക്ക് വീണു.ഇരുവരെയും കൂടാതെ അന്വേഷാ ഗൗഡ(6), ഉന്നാതി ഹൂഡ (9) എന്നിവരും ആദ്യ 10ല്‍ ഇടം നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it