സ്പാനിഷ് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നഷ്ടമാവും
ദുബായില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ നാല് സ്വര്‍ണ്ണം അടക്കം 17 മെഡല്‍ നേടിയിരുന്നു.
BY FAR3 May 2021 6:45 PM GMT

X
FAR3 May 2021 6:45 PM GMT
മാഡ്രിഡ്: ടോക്കിയോ ഒളിംപിക്‌സിന് മുന്നോടിയായുള്ള സ്പാനിഷ് ഇന്റര്‍നാഷണല്‍ ഓപ്പണിന് ഇന്ത്യന്‍ പാരാ ഷട്ടില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. മെയ്യ് 11 മുതല്‍ 16 വരെ സ്‌പെയിനില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിന് എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനമാണ് തിരിച്ചടിയായത്. ഇതോടെ താരങ്ങളുടെ യാത്ര ഒഴിവാക്കുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ പ്രമോദ് ഭഗത്, മറ്റൊരു പ്രധാന താരമായ സുഗാന്ത് കദം എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത്. കഴിഞ്ഞ മാസം ദുബായില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ നാല് സ്വര്‍ണ്ണം അടക്കം 17 മെഡല്‍ നേടിയിരുന്നു.
Next Story
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT