പ്രൊ ലീഗ് ഹോക്കി; ഒളിംപിക് ചാംപ്യന്മാരെ ഇന്ത്യ മറികടന്നു
അതിനിടെ വനിതാ ടീമിന്റെ മല്സരത്തില് ബെല്ജിയത്തോടെ ഇന്ത്യ തോല്വി വഴങ്ങി.
BY FAR11 Jun 2022 6:30 PM GMT

X
FAR11 Jun 2022 6:30 PM GMT
മുംബൈ: എഫ്ഐഎച്ച് പ്രൊ ലീഗില് ഒളിംപിക് ചാംപ്യന്മാരായ ബെല്ജിയത്തെ ഇന്ത്യ പരാജയപ്പെടുത്തി. പെനാല്റ്റി ഷൂട്ടൗട്ടില് 5-4നാണ് ഇന്ത്യന് ജയം. നിശ്ചിത സമയത്ത് മല്സരം 3-3 എന്ന നിലയില് അവസാനിച്ചു. ഗോള് കീപ്പര് ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യന് ജയത്തിന് നിദാനം. ഷൂട്ടൗട്ടിലെ നിര്ണ്ണായക ബെല്ജിയന് ഷോട്ട് ശ്രീജേഷ് സേവ് ചെയ്യുകയായിരുന്നു. ഷംഷേര് സിങ്, ഹര്മ്മന് പ്രീത് സിങ്, ജര്മ്മന് പ്രീത് സിങ് എന്നിവരാണ് നിശ്ചിത സമയത്ത് ഇന്ത്യയ്ക്കായി വലകുലിക്കിയത്. അതിനിടെ വനിതാ ടീമിന്റെ മല്സരത്തില് ബെല്ജിയത്തോടെ ഇന്ത്യ തോല്വി വഴങ്ങി.

Next Story
RELATED STORIES
വിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMTനഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി നിയമസഭയെ...
8 Aug 2022 1:31 PM GMTഎന്ത് മതേതര വിദ്യാഭ്യാസമാണ് സിപിഎം അണികള്ക്ക് നല്കുന്നത്: പോപുലര്...
8 Aug 2022 1:24 PM GMT