Others

എഫ്‌ഐഎച്ച് പ്രോ ലീഗ്; അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

നെതലര്‍ന്റ്‌സിനോട് ഇന്ത്യ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു.

എഫ്‌ഐഎച്ച് പ്രോ ലീഗ്; അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
X


റോട്ടെര്‍ഡം: എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ഒളിംപിക് വെള്ളി മെഡല്‍ ജേതാക്കളായ അര്‍ജന്റീനയ്‌ക്കെതിരേ 2-1ന്റെ ജയമാണ് ഇന്ത്യ നേടിയത്. ഗുര്‍ജിത്ത് ഇന്ത്യയ്ക്കായി ഇരട്ട ഗോള്‍ നേടി. ആദ്യപാദത്തില്‍ ഇന്ത്യ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചിരുന്നു. പുരുഷ വിഭാഗത്തില്‍ നെതലര്‍ന്റ്‌സിനോട് ഇന്ത്യ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു.


Next Story

RELATED STORIES

Share it