ഒളിംപിക്‌സില്‍ സീനിയര്‍ ഹോക്കി ടീമിനായി അരങ്ങേറാന്‍ മന്‍പ്രീത് കൗര്‍
22കാരിയായ മന്‍പ്രീത് ഉത്തര്‍പ്രദേശിലെ ഷഹാബാദിലാണ് ജനിച്ചത്.
BY FAR6 Jun 2021 6:55 AM GMT

X
FAR6 Jun 2021 6:55 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഹോക്കി ടീമിലെ ശ്രദ്ധേയതാരമായ ഡിഫന്‍ഡര്‍ മന്‍പ്രീത് കൗര്‍ സീനിയര്‍ ടീമില്‍ അരങ്ങേറുന്നു. ടോക്കിയോ ഒളിംപിക്‌സിലൂടെയാവും താരത്തിന്റെ അരങ്ങേറ്റം. നേരത്തെ ഇന്ത്യയുടെ അര്‍ജന്റീനയ്‌ക്കെതിരായ പരമ്പരയില്‍ സ്ഥാനം നേടിയെങ്കിലും രാജ്യത്തിനായി കളിക്കാനായിരുന്നില്ല. ടോക്കിയോയില്‍ ആ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് മന്‍പ്രീത്. 22കാരിയായ മന്‍പ്രീത് ഉത്തര്‍പ്രദേശിലെ ഷഹാബാദിലാണ് ജനിച്ചത്.ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി റാംപാല്‍, നവജോത് കൗര്‍സ നവനീത് കൗര്‍ എന്നീ താരങ്ങളെ സംഭാവന ചെയ്ത ഷഹാബാദ് ഹോക്കി അക്കാഡമിയിലൂടെയാണ് മന്‍പ്രീത് കൗറും വളര്‍ന്നത്.
Next Story
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില് വന് സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്പ്പെടെ...
25 Nov 2023 8:06 AM GMTസ്കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില് വെടിവയ്പ്; പൂര്വവിദ്യാര്ഥി കസ്റ്റഡിയില്
21 Nov 2023 7:11 AM GMT