കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹോക്കിയില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
വനിതാ വിഭാഗത്തിലെ സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരേയാണ് ഇറങ്ങുക.
BY FAR8 Aug 2022 7:43 AM GMT

X
FAR8 Aug 2022 7:43 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ സ്വര്‍ണ്ണം മാത്രം ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. ഹോക്കിയില്‍ കോമണ്‍വെല്‍ത്തിലെ ആദ്യ സ്വര്‍ണ്ണമെഡലാണ് ടീമിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലെ ഓസ്‌ട്രേലിയയുടെ കുത്തക അവസാനിപ്പിക്കാനാണ് മന്‍പ്രീത് സിങും ടീമും ഇന്നിറങ്ങുന്നത്. മുമ്പ് കോമണ്‍വെല്‍ത്തില്‍ ഇന്ത്യ ഹോക്കിയില്‍ രണ്ട് തവണ വെള്ളി മെഡല്‍ നേടിയിരുന്നു. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം.വനിതാ വിഭാഗത്തിലെ സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരേയാണ് ഇറങ്ങുക.
നേരത്തെ വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT