ലോകകപ്പ് അമ്പെയ്ത്ത്; ദീപിക കുമാരിക്ക് മൂന്ന് സ്വര്‍ണം
. മിക്‌സഡ് ഇനത്തില്‍ ദീപിക ഭര്‍ത്താവ് അത്താനു ദാസിനൊപ്പമാണ് സ്വര്‍ണ്ണം നേടിയത്.
BY FAR27 Jun 2021 6:00 PM GMT

X
FAR27 Jun 2021 6:00 PM GMT
പാരിസ്: ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപികാ കുമാരിക്ക് മൂന്ന് സ്വര്‍ണ്ണ മെഡല്‍. ലോക ഒന്നാം നമ്പര്‍ താരമായ ദീപിക വ്യക്തിഗതാ ഇനം, വനിതാ വിഭാഗം, മിക്‌സഡ് ഡബിള്‍സ് എന്നീ വിഭാഗത്തിലാണ് സ്വര്‍ണ്ണം നേടിയത്. നേരത്തെ ടോക്കിയോ ഒളിംപിക്‌സ് യോഗ്യത നേടിയ ദീപിക ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ്. റീകര്‍വ് വനിതാ വിഭാഗത്തില്‍ കൊമോളികാ ബാരി, അങ്കിത ഭടക് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണ്ണം നേടിയത്. മിക്‌സഡ് ഇനത്തില്‍ ദീപിക ഭര്‍ത്താവ് അത്താനു ദാസിനൊപ്പമാണ് സ്വര്‍ണ്ണം നേടിയത്.
Next Story
RELATED STORIES
മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMTനിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMT