പ്രോ വോളിബോള്‍ ലീഗ്: സ്ലോവാക്യന്‍ താരം ആന്ദ്രേ പതുക് കൊച്ചിന്‍ ബ്ലൂ സ്പൈക്കേഴ്സിലേക്ക്
നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ റനെസ് വോളി 35, നാര്‍ബോണ്‍ വോളി, ആസ്നിയേഴ്‌സ് വോളി തുടങ്ങിയ ക്ലബ്ബ്കളെ പ്രതിനിധീകരിച്ച് ആന്ദ്രേ പതുക് കളിച്ചിട്ടുണ്ട്.
BY TMY8 Jan 2019 3:01 PM GMT
X
TMY8 Jan 2019 3:01 PM GMT
കൊച്ചി : ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പ്രോ വോളിബോള്‍ ലീഗില്‍ മാറ്റുരക്കുന്ന കൊച്ചിന്‍ ബ്ലൂ സ്പൈക്കേഴ്സ് ടീമില്‍ സ്ലോവാക്യന്‍ താരം ആന്ദ്ര പതുക് കളിക്കും. സ്ലോവാക്യയിലെ പ്രമുഖ ക്ലബായ വി കെ പ്രീവിഡ്സയില്‍ നിന്നാണ് ആന്ദ്രേ പതുക് എന്ന 6 അടി 7 ഇഞ്ചു കാരന്‍ ബ്ലൂ സ്പൈക്കേഴ്സിലേക്ക് എത്തുന്നത്.
നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ റനെസ് വോളി 35, നാര്‍ബോണ്‍ വോളി, ആസ്നിയേഴ്‌സ് വോളി തുടങ്ങിയ ക്ലബ്ബ്കളെ പ്രതിനിധീകരിച്ച് ആന്ദ്രേ പതുക് കളിച്ചിട്ടുണ്ട്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിലേക്ക് ആന്ദ്ര പതുക് കൂടി എത്തുന്നതോടെ ടീം കൂടുതല്‍ ശക്തമാകുമെന്നും മികച്ച രീതിയില്‍ പരിശീലനം നടത്തി വരുന്നതായും ടീം ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. ഫെബ്രുവരി രണ്ടിന് ് ചെന്നൈക്കെതിരെയാണ് കൊച്ചിന്‍ ബ്ലൂ സ്പൈക്കേഴ്സിന്റെ ആദ്യ മത്സരം.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT