ഓള് ഇംഗ്ലണ്ട് ഓപ്പണ്; പി വി സിന്ധു സെമിയില്
വനിതാ ഡബിള്സില് അശ്വനി പൊന്നപ്പാ-എന് സിക്കി റെഡ്ഡി സഖ്യം ഫൈനലില് പുറത്തായി.
BY FAR20 March 2021 4:54 AM GMT

X
FAR20 March 2021 4:54 AM GMT
ബെര്മിങ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ് ഓപ്പണില് ഇന്ത്യയുടെ പി വി സിന്ധു സെമിയില് പ്രവേശിച്ചു. സിന്ധുവിന്റെ പ്രധാന എതിരാളിയായ ജപ്പാന്റെ അക്കാനെ യമാഗുഷിയെ 16-21, 21-16, 21-19 സ്കോറിനാണ് തോല്പ്പിച്ചത്. റാങ്കിങില് 11ാം സ്ഥാനത്തുള്ള പാര്പവീ ചോചുവോങ് ആണ് സിന്ധുവിന്റെ സെമിയിലെ എതിരാളി. പുരഷവിഭാഗത്തില് ഇന്ത്യയുടെ ലക്ഷ്യാ സെന് പുറത്തായി. വനിതാ ഡബിള്സില് അശ്വനി പൊന്നപ്പാ-എന് സിക്കി റെഡ്ഡി സഖ്യം ഫൈനലില് പുറത്തായി.
Next Story
RELATED STORIES
ആര്എസ്എസ് വേദിയില് പോയത് തെറ്റ്; മേയര്ക്കെതിരേ നടപടിക്ക്...
8 Aug 2022 5:24 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTകോഴിക്കോട് റയില്വേ സ്റ്റേഷനില് വന് സ്വര്ണ്ണ വേട്ട
8 Aug 2022 4:57 PM GMTഗസയിലെ ഇസ്രായേല് ആക്രമണത്തെ അപലപിച്ച് ഒമാന്
8 Aug 2022 4:51 PM GMTഅഞ്ച് ലക്ഷം മുസ്ലിം വീടുകളില് ദേശീയ പതാക ഉയര്ത്തും: ബിജെപി
8 Aug 2022 4:44 PM GMT