ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ സൈന പിന്‍വാങ്ങി, കശ്യപ്പ് പുറത്ത്
11-21, 21-15, 12-21 എന്ന സെറ്റുകള്‍ക്കാണ് കിഡംബിയുടെ തോല്‍വി.
BY FAR18 March 2021 3:28 AM GMT

X
FAR18 March 2021 3:28 AM GMT
ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ പിന്‍വാങ്ങി.ഡെന്‍മാര്‍ക്കിന്റെ മിയാ ബ്ലിഷ്‌ഫെല്‍ഡറ്റിനെതിരായ പോരാട്ടത്തില്‍ 8-21, 4-10 സ്‌കോറുകള്‍ക്ക് പിന്നിട്ട് നില്‍ക്കുമ്പോള്‍ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. സൈനയുടെ ഭര്‍ത്താവും മറ്റൊരു ഇന്ത്യന്‍ താരം കൂടിയായ പാരുപ്പള്ളി കശ്യപും ഒന്നാം റൗണ്ടില്‍ പുറത്തായി. ജപ്പാന്റെ ഒന്നാം നമ്പര്‍ താരം കെന്റെ മൊമോറ്റായോട് 13-21, 20-22 സ്‌കോറുകള്‍ക്കാണ് കശ്യപിന്റെ തോല്‍വി. മറ്റൊരു താരമായ ശ്രീകാന്ത് കിഡംബിയും ആദ്യ റൗണ്ടില്‍ പുറത്തായി. 11-21, 21-15, 12-21 എന്ന സെറ്റുകള്‍ക്കാണ് കിഡംബിയുടെ തോല്‍വി.
Next Story
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT