എംഎല്‍എസ്സില്‍ ഇബ്രാഹിമോവിച്ചിന് ഹാട്രിക്ക്
BY JSR20 July 2019 1:56 PM GMT
X
JSR20 July 2019 1:56 PM GMT
ലണ്ടന്‍: മേജര്‍ സോക്കര്‍ ലീഗില്‍(അമേരിക്ക) സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് ഹാട്രിക്ക്. എല്‍ എ ഗ്യാലക്‌സിയ്ക്ക് വേണ്ടിയാണ് ഇബ്രാഹിമോവിച്ച് ഹാട്രിക്ക് നേടിയത്. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലോസ് ആഞ്ചലസ് ഫുട്‌ബോള്‍ ക്ലബ്ബിനെതിരേയാണ് താരത്തിന്റെ നേട്ടം. മല്‍സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ലാ ഗാലക്‌സി ഇബ്രാഹിമോവിച്ചിലൂടെ 3-2ന്റെ ജയം സ്വന്തമാക്കുകയായിരുന്നു. 37കാരനായ താരത്തിന്റെ മാജിക്കല്‍ പ്രകടനമായിരുന്നു മല്‍സരത്തിലുടെ നീളം കണ്ടത്. എട്ടാം മിനിറ്റിലായിരുന്നു സ്ലാട്ടന്‍ ആദ്യ ഗോള്‍ നേടി ഒപ്പത്തിനൊപ്പമെത്തിയത്. 56, 70 മിനിറ്റുകളിലായിരുന്ന തുടര്‍ന്നുള്ള രണ്ട് ഗോളുകള്‍.
Next Story
RELATED STORIES
പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT'വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്വക്വാര്യസ്ഥാപനത്തിന് വിറ്റു'; എംഎസ്എഫ്...
19 Jun 2022 5:30 AM GMT