സാള്‍ട്ടണ്‍ ഇബ്രാ എസി മിലാനിലേക്ക്
38കാരനായ സാള്‍ട്ടണെ ആറുമാസത്തേക്കാണ് ഇറ്റാലിയന്‍ ക്ലബ്ബ് വാങ്ങിയത്.
BY NSH29 Dec 2019 9:48 AM GMT

X
NSH29 Dec 2019 9:48 AM GMT
റോം: മുന്‍ സ്വീഡിഷ്- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക് എസി മിലാനിലേക്ക്. 38കാരനായ സാള്‍ട്ടണെ ആറുമാസത്തേക്കാണ് ഇറ്റാലിയന്‍ ക്ലബ്ബ് വാങ്ങിയത്. അവസാനമായി അമേരിക്കന്‍ ക്ലബ്ബ് ലാ ഗ്യാലക്‌സിക്ക് വേണ്ടിയാണ് താരം കളിച്ചത്. 2010-12 സീസണില്‍ സാള്‍ട്ടണ്‍ എസി മിലാന് വേണ്ടി കളിച്ചിരുന്നു.
61 മല്‍സരങ്ങളില്‍നിന്ന് 42 ഗോളാണ് അന്ന് താരം നേടിയത്. ഇക്കഴിഞ്ഞ സീസണില്‍ ഗ്യാലക്‌സിക്കായി 53 ഗോളാണ് ഇബ്രാ നേടിയത്. സീരി എയില്‍ മിലാന്‍ നിലവില്‍ 11ാം സ്ഥാനത്താണ്. 2011ലെ സീരി എ നേട്ടത്തിന് ശേഷം ക്ലബ്ബ് യാതൊരു പ്രമുഖകിരീടങ്ങളും നേടിയിട്ടില്ല.
Next Story
RELATED STORIES
മെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMTനെയ്മറിനെ വില്ക്കാന് പിഎസ്ജി തയ്യാര്‍;താല്പ്പര്യമില്ലാതെ താരം
23 Jun 2022 3:52 PM GMTമറഡോണയുടെ മരണം; എട്ട് പേരെ വിചാരണ ചെയ്യും
23 Jun 2022 6:50 AM GMTനെയ്മര്‍ സഞ്ചരിച്ച വിമാനത്തിന് തകരാറ്; അടിയന്തരമായി ഇറക്കി
23 Jun 2022 6:29 AM GMT