സിദാന്‍ ഈ സീസണ്‍ അവസാനം റയല്‍ മാഡ്രിഡ് വിടും
കഴിഞ്ഞ തവണ അവര്‍ സ്പാനിഷ് ലീഗ് കിരീടവും നേടിയിരുന്നു.
BY FAR16 May 2021 5:50 AM GMT

X
FAR16 May 2021 5:50 AM GMT
മാഡ്രിഡ്: റയല്‍ മാഡ്രിഡ് കോച്ച് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ ഈ സീസണ്‍ അവസാനം ക്ലബ്ബ് വിട്ടേക്കും. സെവിയ്യക്കെതിരായ മല്‍സരത്തിന് മുന്നോടിയായി സിദാന്‍ തന്നെയാണ് ഇക്കാര്യം ടീമംഗങ്ങളോട് വെളിപ്പെടുത്തിയത്. നിലവില്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് കിരീടം നേടുന്ന കാര്യവും സംശയത്തിലാണ്. നേരത്തെ അവര്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ പുറത്തായിരുന്നു. നിരവധി കിരീടനേട്ടങ്ങള്‍ക്ക് പിറകെ 2018ലാണ് സിദാന്‍ ക്ലബ്ബ് വിട്ടത്. തുടര്‍ന്ന് 2019ല്‍ വീണ്ടും റയലിലേക്ക് സിദാന്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ തവണ അവര്‍ സ്പാനിഷ് ലീഗ് കിരീടവും നേടിയിരുന്നു.
Next Story
RELATED STORIES
ഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTമുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ അക്കൗണ്ട്...
29 Jun 2022 11:59 AM GMTടിപ്പുസുല്‍ത്താന്‍ ഉറൂസില്‍ മധുരം വിതരണം ചെയ്ത് ഹിന്ദുക്കള്‍ (വീഡിയോ)
29 Jun 2022 11:58 AM GMTനൂപുര്‍ ശര്‍മയെ വെറുതെവിടില്ലെന്ന് മമത|THEJAS NEWS
29 Jun 2022 11:19 AM GMTപട്ടാമ്പിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMTയാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്...
29 Jun 2022 10:36 AM GMT