മൂല്യമേറിയ ക്ലബ്ബുകള്‍; ബാഴ്സയും റയലും ആദ്യ സ്ഥാനങ്ങളില്‍
ഒമ്പതാം സ്ഥാനത്ത് പിഎസ്ജിയും 10ാം സ്ഥാനത്ത് ടോട്ടന്ഹാമുമാണുള്ളത്.
BY FAR13 April 2021 7:53 AM GMT

X
FAR13 April 2021 7:53 AM GMT
ലണ്ടന്‍: ലോകത്തെ ഏറ്റവും മുല്യമേറിയ ക്ലബ്ബുകളില്‍ സ്പാനിഷ് പ്രമുഖര്‍ ബാഴ്സലോണ ഒന്നാമതും റയല്‍ മാഡ്രിഡ് രണ്ടാമതും. ഫോബ്സ് മാസികയാണ് മൂല്യമേറിയ ക്ലബ്ബുകളുടെ പേരുകള്‍ പുറത്ത് വിട്ടത്. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യുണിക്ക് മൂന്നാംമത് നില്ക്കുമ്പോള് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ച്സ്റ്റര്‍ യുനൈറ്റഡ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. ലിവര്‍പൂള്‍, മാഞ്ചസറ്റര്‍ സിറ്റി, ചെല്‍സി, ആഴ്സണല്‍ തുടങ്ങിയ ഇംഗ്ലിഷ് ക്ലബ്ബുകള്‍ തന്നെയാണ് അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഒമ്പതാം സ്ഥാനത്ത് പിഎസ്ജിയും 10ാം സ്ഥാനത്ത് ടോട്ടന്ഹാമുമാണുള്ളത്.
Next Story
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT