ലോകകപ്പ് യോഗ്യത; പാബ്ലോ ഫൊര്‍നല്‍സിന് സ്‌പെയിനിനായി ആദ്യ ഗോള്‍
മറ്റൊരു മല്‍സരത്തില്‍ ബെലാറസിനെ ബെല്‍ജിയം ഒരു ഗോളിന് വീഴ്ത്തി

മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ സ്‌പെയിനിന് ജയം. കൊസോവോയ്‌ക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് ലൂയിസ് എന്റിക്വെയുടെ ടീം നേടിയത്. വെസ്റ്റ്ഹാം മിഡ്ഫീല്‍ഡര്‍ ഫൊര്‍നല്‍സ്, ടോറസ് എന്നിവരാണ് സ്‌പെയിനിനായി ഗോള്‍ നേടിയത്. ഫൊര്‍നല്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ്. തന്റെ ആദ്യമല്‍സരത്തില്‍ തന്നെ താരം ഗോള്‍ നേടി. ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ ഒന്നാമത് തുടരുന്നു.
മറ്റൊരു മല്‍സരത്തില്‍ ബെലാറസിനെ ബെല്‍ജിയം ഒരു ഗോളിന് വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ 16 പോയിന്റുമായി ബെല്‍ജിയം ഒന്നാമതാണ്. മറ്റ് മല്‍സരങ്ങളില്‍ ഹംങ്കറി അന്‍ഡോറയെ 2-1നും അല്‍ബാനിയ സാന്‍ മരിനോയെ എതിരില്ലാത്ത അഞ്ച് ഗോളിനും തോല്‍പ്പിച്ചു. നോര്‍ത്ത് മാസിഡോണിയാ-റൊമാനിയാ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. വെയ്ല്‍സ്-എസ്‌റ്റോണിയാ മല്‍സരവും നോര്‍ത്തേണ്‍ അയര്‍ലാന്റ് സ്വിറ്റ്‌സര്‍ലാന്റ് മല്‍സരവും ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
RELATED STORIES
ബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല് ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില് മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില് പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT