ഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
ബെയ്ലിന്റെ നിര്ണ്ണായക പ്രകടനത്തിലാണ് വെയ്ല്സ് ഇത്തവണ ലോകകപ്പ് യോഗ്യത നേടിയത്.
BY FAR26 Jun 2022 12:07 PM GMT

X
FAR26 Jun 2022 12:07 PM GMT
ലണ്ടന്: വെയ്ല്സ് ക്യാപ്റ്റന് ഗെരത് ബെയ്ല് അമേരിക്കയിലെ മേജര് ലീഗ് സോക്കര് ലോസ് ആഞ്ച്ല്സ് എഫ്സിയില് കളിക്കും. എട്ട് വര്ഷം റയല് മാഡ്രിഡിനായി കളിച്ച താരം കഴിഞ്ഞ സീസണിലാണ് ക്ലബ്ബ് വിട്ടത്. 32 കാരനായ ബെയ്ല് ഒരു കാലത്ത് ഏറ്റവും വില കൂടിയ താരമായിരുന്നു. ബെയ്ലിന്റെ നിര്ണ്ണായക പ്രകടനത്തിലാണ് വെയ്ല്സ് ഇത്തവണ ലോകകപ്പ് യോഗ്യത നേടിയത്.
Next Story
RELATED STORIES
സുള്ളി ഡീല്സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്മാണം: യുപിയില് ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT