Football

റയാന്‍ മാസോണ്‍ ടോട്ടന്‍ഹാം കോച്ച്

ഞായറാഴ്ച കാര്‍ബോ കപ്പ് ഫൈനലിലും ടോട്ടന്‍ഹാം ഇറങ്ങുന്നുണ്ട്.

റയാന്‍ മാസോണ്‍ ടോട്ടന്‍ഹാം കോച്ച്
X

ലണ്ടന്‍: ടോട്ടന്‍ഹാമിന്റെ താല്‍ക്കാലിക കോച്ചായി മുന്‍ താരം റയാന്‍ മസോണിനെ നിയമിച്ചു. 29കാരനായ റയാന്‍ മുന്‍ ടോട്ടന്‍ഹാം താരമാണ്. 2018ല്‍ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് റയാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയായിരുന്നു. നിലവില്‍ ടോട്ടന്‍ഹാം ക്ലബ്ബ് അക്കാഡമി പരിശീലകരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസമാണ് ജോസെ മൊറീഞ്ഞോയെ ക്ലബ്ബ് പുറത്താക്കിയത്. ടോട്ടന്‍ഹാമിന്റെ ആദ്യ മല്‍സരം ബുനധാഴ്ചയാണ്. ഞായറാഴ്ച കാര്‍ബോ കപ്പ് ഫൈനലിലും ടോട്ടന്‍ഹാം ഇറങ്ങുന്നുണ്ട്.




Next Story

RELATED STORIES

Share it