ഐഎസ്എല്; ജെംഷഡ്പൂരിന്റെ ആറ് താരങ്ങള്ക്ക് കൊവിഡ്; ഹൈദരാബാദിനെതിരായ മല്സരം മാറ്റിയേക്കും
ഐഎസ്എല് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന ക്ലബ്ബുകളുടെ ആവശ്യത്തിന് ഇതുവരെ അധികൃതര് മറുപടി നല്കിയിട്ടില്ല.
BY FAR17 Jan 2022 6:38 AM GMT

X
FAR17 Jan 2022 6:38 AM GMT
പനാജി: ഇന്ത്യന് സൂപ്പര് ലീഗ് ക്ലബ്ബുകളിലെ കൊവിഡ് വ്യാപനം തുടരുന്നു. ഏറ്റവും പുതിയതായി ജെംഷഡ്പൂര് എഫ് സി താരങ്ങള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജെംഷഡ്പൂരിന്റെ ആറ് താരങ്ങള്ക്കാണ് ഇന്ന് കൊവിഡ് പോസ്റ്റീവായത്. ഇതോടെ ഇന്ന് ഹൈദരാബാദ് എഫ് സിക്കെതിരേ നടക്കേണ്ട മല്സരവും മാറ്റിയേക്കും. നിലവില് കൊവിഡിനെ തുടര്ന്ന് മൂന്ന് ഐഎസ്എല് മല്സരങ്ങള് മാറ്റിയിരുന്നു. ഐഎസ്എല് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന ക്ലബ്ബുകളുടെ ആവശ്യത്തിന് ഇതുവരെ അധികൃതര് മറുപടി നല്കിയിട്ടില്ല.
Next Story
RELATED STORIES
സഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്വീസ് പരീക്ഷാ ബോര്ഡിലും...
19 May 2022 8:45 AM GMTകനത്ത മഴ:നീലേശ്വരം പാലായി ഷട്ടര് കം ബ്രിഡ്ജിന്റെ ഷട്ടറുകള്...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില് പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
19 May 2022 6:33 AM GMT