കോപ്പാ ഇറ്റാലിയ ജൂണ്‍ 13ന്; സീരി എ 20ന്
നേരത്തെ മാറ്റിവച്ച രണ്ട് സെമിഫൈനലുകളുടെ രണ്ടാംപാദ മല്‍സരങ്ങളാണ് 13ന് നടക്കുക. രണ്ടുമാസത്തിന് ശേഷമാണ് ഇറ്റലിയില്‍ ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കമിടുന്നത്.

ടൂറിന്‍: ഇറ്റലിയില്‍ വീണ്ടും ഫുട്ബോള്‍ സീസണ്‍ പുനരാരംഭിക്കുന്നു. ജൂണ്‍ 13ന് കോപ്പാ ഇറ്റാലിയ സെമി ഫൈനലോടെയാണ് സീസണിന് തുടക്കമാവുന്നത്. ഇറ്റലിയുടെ കായികമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. ജൂണ്‍ 20നാണ് സീരി എ, സീരി ബി ചാംപ്യന്‍ഷിപ്പുകള്‍ തുടരുന്നത്. നേരത്തെ മാറ്റിവച്ച രണ്ട് സെമിഫൈനലുകളുടെ രണ്ടാംപാദ മല്‍സരങ്ങളാണ് 13ന് നടക്കുക. രണ്ടുമാസത്തിന് ശേഷമാണ് ഇറ്റലിയില്‍ ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കമിടുന്നത്.
സെമിയില്‍ യുവന്റസ് എസി മിലാനെയും നപ്പോളി ഇന്റര്‍ മിലാനെയും നേരിടും. യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് ആദ്യമല്‍സരം. ആദ്യപാദമല്‍സരം സമനിലയില്‍ പിരിഞ്ഞിരുന്നു. നപ്പോളിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തിന്റെ ആദ്യപാദത്തില്‍ ഇന്റര്‍മിലാനെതിരേ നപ്പോളിയ്ക്കായിരുന്നു ജയം. സീരി എയില്‍ 12 റൗണ്ട് മല്‍സരങ്ങളാണ് ഇനി നടക്കാനുള്ളത്. ലീഗില്‍ യുവന്റസാണ് ഒന്നാമതുള്ളത്.
RELATED STORIES
മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMT