ഇറ്റലിയില്‍ നപ്പോളി കുതിക്കുന്നു; യുവന്റ്‌സ് താളം കണ്ടെത്തി
സീരി എയില്‍ എസി മിലാന്‍, ഇന്റര്‍മിലാന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.
BY FAR18 Oct 2021 5:33 AM GMT

X
FAR18 Oct 2021 5:33 AM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ടൊറീനോയെ എതിരില്ലാത്ത ഒരു ഗോളിനാണ് നപ്പോളി പരാജയപ്പെടുത്തിയത്. ലീഗിലെ നപ്പോളിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണ്. 24 പോയിന്റുമായി നപ്പോളി ലീഗില്‍ ഒന്നാമത് നില്‍ക്കുന്നു. മറ്റൊരു മല്‍സരത്തില്‍ യുവന്റസ് മികച്ച ഫോമിലുള്ള എ എസ് റോമയെ ഒരു ഗോളിന് പരാജയപ്പെടുത്തി.16ാം മിനിറ്റില്‍ മോയിസ് കീനാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. യുവന്റസ് ലീഗില്‍ ഏഴാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ 4-1ന് എംമ്പോളിയെ പരാജയപ്പെടുത്തി. സീരി എയില്‍ എസി മിലാന്‍, ഇന്റര്‍മിലാന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് വാസം
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT