സന്ദേശ് ജിങ്കന്‍ ക്രൊയേഷ്യന്‍ ക്ലബ്ബ് എച്ച്എന്‍കെ സിബെനിക്കിലേക്ക്
നേരത്തെ ഓസ്ട്രിയ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നും താരത്തിന് ഓഫര്‍ വന്നിരുന്നു.
BY FAR8 Aug 2021 11:34 AM GMT

X
FAR8 Aug 2021 11:34 AM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ താരം സന്ദേശ് ജിങ്കന്‍ പുതിയ സീസണില്‍ ക്രൊയേഷ്യന്‍ ക്ലബ്ബ് എച്ച് എന്‍കെ സിബെനിക്കിന് വേണ്ടി കളിക്കും. ഒരുവര്‍ഷത്തെ കരാറിലായിരിക്കും എടികെ മോഹന്‍ ബഗാന്റെ സ്റ്റാര്‍ പ്ലയര്‍ ഒപ്പുവയ്ക്കുക. എടികെയില്‍ ജിങ്കന് ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ താരത്തെ ഉടന്‍ ക്ലബ്ബ് റിലീസ് ചെയ്യും. കരാര്‍ അവസാന ഘട്ടത്തിലാണ്. നേരത്തെ ഓസ്ട്രിയ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നും താരത്തിന് ഓഫര്‍ വന്നിരുന്നു.
Next Story
RELATED STORIES
ആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന് കോടതി നിര്ദേശം
6 July 2022 3:59 PM GMTആര്എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര് ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMTത്രിപുരയില് ഖബറിടം കൈയേറി ശിവലിംഗം സ്ഥാപിച്ചു; നാട്ടുകാര് റോഡ്...
6 July 2022 2:23 PM GMT