സുനില്‍ ഛേത്രിക്ക് 77ാം ഗോള്‍; സാഫ് കപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം
അവസാന മല്‍സരത്തില്‍ മാല്‍ഡീവ്സിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാം.
BY FAR10 Oct 2021 6:35 PM GMT

X
FAR10 Oct 2021 6:35 PM GMT
കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോളില്‍ രണ്ട് സമനിലയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ നേപ്പാളിനെ ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തത്. 82ാം മിനിറ്റില്‍ ഫാറൂഖ്, ബ്രാണ്ടണ് എന്നിവര്‍ നടത്തിയ നീക്കം ഛേത്രി ഗോളാക്കുകയായിരുന്നു. ഇന്നത്തെ ഗോളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 77 ആയി. അവസാന മല്‍സരത്തില്‍ മാല്‍ഡീവ്സിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാം. അടുത്തിടെ നടന്ന സൗഹൃദ മല്‍സരത്തിലും ഇന്ത്യ നേപ്പാളിനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
30 Jun 2022 12:10 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ്...
30 Jun 2022 11:57 AM GMTകരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത്...
30 Jun 2022 11:49 AM GMTകേരള ഗവര്‍ണറെ തിരിച്ചു വിളിക്കണം: അല്‍ഹാദി അസോസിയേഷന്
30 Jun 2022 10:51 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന്‍ സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്‍ക്കാര്‍ ഹരജി തള്ളി വിജിലന്‍സ് കോടതി;രേഖകള്‍...
30 Jun 2022 10:33 AM GMT