- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പ്; പോര്‍ച്ചുഗലിനെ റൊണാള്‍ഡോ നയിക്കും
ബെന്‍ഫിക്കയുടെ യുവതാരങ്ങളായ അന്റോണിയോ സില്‍വ, ഗോണ്‍സാലോ റാമോസ് എന്നിവര്‍ പോര്‍ച്ചുഗലിനായി ലോകകപ്പില്‍ അരങ്ങേറും.

ലിസ്ബണ്‍: അഞ്ചാം ലോകകപ്പിനിറങ്ങുന്ന ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനെ നയിക്കും. 26 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഫെര്‍ണാഡോ സാന്റോസ് പ്രഖ്യാപിച്ചത്. സീനിയര്‍ താരം പെപ്പെയും സ്‌ക്വാഡില്‍ ഇടം നേടി. പോര്‍ച്ചുഗല്‍ ലീഗില്‍ കളിക്കുന്ന ബെന്‍ഫിക്കയുടെ യുവതാരങ്ങളായ അന്റോണിയോ സില്‍വ, ഗോണ്‍സാലോ റാമോസ് എന്നിവര്‍ പോര്‍ച്ചുഗലിനായി ലോകകപ്പില്‍ അരങ്ങേറും. പരിക്കേറ്റ് പുറത്തായ ഡീഗോ ജോട്ടയ്ക്ക് പകരം ലെപ്‌സിഗിന്റെ ആന്‍േ്രന്ദ സില്‍വ ഇടം നേടി. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വോള്‍വ്‌സ്, ബെന്‍ഫിക്ക, പോര്‍ട്ടോ, പിഎസ്ജി എന്നീ ക്ലബ്ബുകളില്‍ കളിക്കുന്ന മൂന്ന് വീതം താരങ്ങളും സ്‌ക്വാഡില്‍ സ്ഥാനം പിടിച്ചു.
Goalkeepers: Diogo Costa (Porto), Rui Patricio (Roma/Italy), Jose Sa (Wolverhampton/England);
Defenders: Diogo Dalot (Manchester United/England), Joao Cancelo (Manchester City/England), Danilo Pereira (Paris Saint-Germain/France), Pepe (Porto), Ruben Dias (Manchester City/England), Antonio Silva (Benfica), Nuno Mendes (Paris Saint-Germain/France), Raphael Guerreiro (Borussia Dortmund/Germany);
Midfielders: Ruben Neves (Wolverhampton/England), Joao Palhinha (Fulham/England), William Carvalho (Real Betis/Spain), Bruno Fernandes (Manchester United/England), Vitinha (Paris Saint-Germain/France), Otavio (Porto), Joao Mario (Benfica), Matheus Nunes (Wolverhampton/England), Bernardo Silva (Manchester City/England);
RELATED STORIES
മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ട ആനയെ മയക്കുവെടി വച്ചു
19 Feb 2025 2:10 AM GMT'' ഇന്ത്യയുടെ കൈവശം ധാരാളം പണമുണ്ട്, ഏറ്റവും കൂടുതല്‍ നികുതി...
19 Feb 2025 1:58 AM GMTഅര്‍ഹരായ തടവുകാരെ ശിക്ഷാ ഇളവ് നല്കി വിട്ടയക്കണം: സുപ്രിംകോടതി;...
19 Feb 2025 1:41 AM GMTനാവിക താവളത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന് കൈമാറിയ രണ്ടുപേര്‍...
19 Feb 2025 1:19 AM GMTപീഡനപരാതിയില്‍ രണ്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
19 Feb 2025 1:08 AM GMTകൊച്ചിയില്‍ നിന്ന് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി
19 Feb 2025 12:47 AM GMT