തുര്‍ക്കിക്കെതിരേ ഗോള്‍മഴ; ഡിപ്പേയ്ക്ക് ഹാട്രിക്ക്; യൊഹാന്‍ ക്രെയ്ഫിന്റെ റെക്കോഡിനൊപ്പം
ഹോളണ്ട് ഇതിഹാസ താരം യൊഹാന്‍ ക്രെയ്ഫിന്റെ ഗോള്‍ നേട്ടത്തോടൊപ്പം എത്താന്‍ ഡിപ്പേയ്ക്ക് കഴിഞ്ഞു.
BY FAR8 Sep 2021 7:56 AM GMT

X
FAR8 Sep 2021 7:56 AM GMT
ആംസ്റ്റര്‍ഡാം: ബാഴ്‌സലോണാ സൂപ്പര്‍ താരം മെംഫിസ് ഡിപ്പേയുടെ ഹാട്രിക്ക് മികവില്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഹോളണ്ടിന് വന്‍ ജയം. തുര്‍ക്കിക്കെതിരേ നടന്ന മല്‍സരത്തില്‍ 6-1ന്റെ ജയമാണ് ഓറഞ്ച് പട നേടിയത്. ക്ലാസ്സന്‍(1), ടില്‍(80), മാലന്‍(90) എന്നിവരും ഹോളണ്ടിനായി സ്‌കോര്‍ ചെയ്തു. 16, 38, 54 മിനിറ്റുകളിലാണ് ഡിപ്പേയുടെ ഗോളുകള്‍. ഇന്നത്തെ ഹാട്രിക്കോടെ ഡിപ്പേയുടെ ഹോളണ്ടിനായുള്ള അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 33 ആയി. ഹോളണ്ട് ഇതിഹാസ താരം യൊഹാന്‍ ക്രെയ്ഫിന്റെ ഗോള്‍ നേട്ടത്തോടൊപ്പം എത്താന്‍ ഡിപ്പേയ്ക്ക് കഴിഞ്ഞു. ജയത്തോടെ ഹോളണ്ട് ഗ്രൂപ്പ് ജിയില്‍ ഒന്നാമത് തുടരുന്നു.
Next Story
RELATED STORIES
ഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT