Football

പിഎസ്ജിക്ക് തിരിച്ചടി; വെറോറ്റിക്ക് പിന്നാലെ ഫ്‌ളോറന്‍സിക്കും കൊവിഡ്

നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യുണിക്കിനെയാണ് പിഎസ്ജി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നേരിടുക.

പിഎസ്ജിക്ക് തിരിച്ചടി; വെറോറ്റിക്ക് പിന്നാലെ ഫ്‌ളോറന്‍സിക്കും കൊവിഡ്
X


പാരിസ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നാളെയിറങ്ങുന്ന പിഎസ്ജിക്ക് വന്‍ തിരിച്ചടിയായി താരങ്ങളുടെ കൊവിഡ് സ്ഥിരീകരണം. രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച മാര്‍ക്കോ വെറോറ്റിക്ക് പിന്നാലെ സൂപ്പര്‍ താരം അലസാന്‍ഡ്രോ ഫ്‌ളോറന്‍സിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. താരം 10 ദിവസം നിരീക്ഷണത്തില്‍ കഴിയുമെന്ന് ക്ലബ്ബ് അറിയിച്ചു. ചാംപ്യന്‍സ് ലീഗ് മല്‍സരത്തിന് പുറമെ ലീഗ് വണ്ണിലെ രണ്ട് മല്‍സരവും ഫ്‌ളോറന്‍സിക്ക് നഷ്ടമാവും. നാളെ അര്‍ദ്ധരാത്രി നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യുണിക്കിനെയാണ് പിഎസ്ജി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നേരിടുക.




Next Story

RELATED STORIES

Share it