- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി നാലാം റൗണ്ടിലേക്ക്
ലോവര്‍ ഡിവിഷന്‍ ക്ലബ്ബായ പോര്‍ട്ട് വേലിനെതിരേ 4-1ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്.
BY SRF5 Jan 2020 6:51 AM GMT

X
SRF5 Jan 2020 6:51 AM GMT
ലണ്ടന്‍: വമ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലബ്ബായ പോര്‍ട്ട് വേലിനെതിരേ 4-1ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്. സിന്‍ചെന്‍ക്കോ, അഗ്വേറ, ഹാര്‍വുഡ് ബെല്ലീസ്, ഫോഡന്‍ എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ ബേണ്‍ലി, ബ്രിങ്ടണ്‍, ഫുള്‍ഹാം എന്നിവര്‍ ജയിച്ചു കയറി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















