Top

ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍

ഒട്ടാമെന്‍ഡി(20), അഗ്യൂറ(38, 56) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്.

ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് ലീഗ് കപ്പില്‍ (കാരബാവോ) നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സൗത്താംപ്ടണിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. ഒട്ടാമെന്‍ഡി(20), അഗ്യൂറ(38, 56) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്.

75ാം മിനിറ്റില്‍ സ്റ്റീഫന്‍ സൗത്താംപ്ടണിന്റെ ഏകഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ ലെസ്റ്റര്‍ ബര്‍ട്ടണെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ കോള്‍സ്റ്റര്‍ ഇതേ സ്‌കോറിന് ക്രൗവ്‌ലെയെ തോല്‍പ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ വാറ്റ്‌ഫോഡിനെ എവര്‍ട്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. സണ്‍ഡര്‍ലാന്റ് ഓക്‌സ്‌ഫോര്‍ഡ് യുനൈറ്റഡ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it