നൂനോ മെന്‍ഡിസിനായി സിറ്റി; വെര്‍ണറെ വില്‍ക്കാന്‍ ചെല്‍സി
ആഴ്‌സണല്‍ താരം ലകസറ്റയെ ഒഴിവാക്കാനുള്ള ശ്രമം ക്ലബ്ബ് തുടങ്ങി.

ലണ്ടന്‍: ഭാവിയിലെ മികച്ച ലെഫ്റ്റ് ബാക്ക് ആവാന്‍ സാധ്യതയുള്ള പോര്‍ച്ചുഗലിന്റെ നൂനോ മെന്‍ഡിസിനായി മാഞ്ചസ്റ്റര്‍ സിറ്റി രംഗത്ത്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ താരമായ മെന്‍ഡിസിനായി 50 മില്ല്യണ്‍ യൂറോ നല്‍കാന്‍ സിറ്റി ഒരുക്കമാണ്. എന്നാല്‍ തങ്ങളുടെ തുരുപ്പ് ചീട്ടായ മെന്‍ഡിസിനെ വിട്ടുനല്‍കാന്‍ സ്‌പോര്‍ട്ടിങിന് താല്‍പ്പര്യമില്ല. താരത്തിനായി കൂടുതല്‍ തുക മുന്നോട്ട് വയ്ക്കാനാണ് സ്‌പോര്‍ട്ടിങിന്റെ തീരുമാനം. ആഴ്‌സണലും ചെല്‍സിയും യുവന്റസും മെന്‍ഡിസിനായി വലവിരിച്ചിട്ടുണ്ട്.
അതിനിടെ ടിമോ വെര്‍ണറെ വില്‍ക്കാന്‍ ഉറച്ച് ചെല്‍സി. എര്‍ലിങ് ഹാലന്റിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ചെല്‍സിയിലെത്തിക്കാന്‍ ചെല്‍സിക്ക് വെര്‍ണറെ വില്‍ക്കേണ്ടതുണ്ട്. എന്നാല്‍ താരത്തിനായി മറ്റ് ക്ലബ്ബുകള്‍ രംഗത്ത് വന്നിട്ടില്ല.
ആഴ്‌സണല്‍ താരം ലകസറ്റയെ ഒഴിവാക്കാനുള്ള ശ്രമം ക്ലബ്ബ് തുടങ്ങി. പുതിയ സീസണില്‍ കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ നിരവധി താരങ്ങളെ വില്‍ക്കാനൊരുങ്ങുകയാണ് ആഴ്‌സണല്‍.
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില് ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില് മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്ക്കകം 2,000 യൂണിറ്റ് വെര്ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT