മെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
BY FAR24 Jun 2022 3:54 PM GMT

X
FAR24 Jun 2022 3:54 PM GMT
മാഡ്രിഡ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ 35ാം ജന്മദിനം ആഘോഷിക്കുന്നത് സ്പെയിനിലെ പ്രശ്സതമായ സ്വകാര്യ ദ്വീപിലെ ബംഗ്ലാവില്‍. ഇസ്ലാ സാ ഫെറാഡുറാ ദീപിലാണ് താരവും കുടുംബവും പിറന്നാള്‍ ആഘോഷിക്കുന്നത്. 64 ലക്ഷമാണ് ബംഗ്ലാവിന്റെ ഒരാഴ്ചത്തേക്കുള്ള വാടക. മെസ്സിയും കുടുബംവും കൂടെ മുന്‍ സഹതാരം സെസ് ഫെബ്രിഗാസും ഉണ്ട്. ദിവസങ്ങളായി മെസ്സി ഇവിടെയുണ്ട്. താരത്തിനായി 22 സ്റ്റാഫുകളാണ് സേവനത്തിനുള്ളത്.


Next Story
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMT