- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി
ബ്രസീല്‍, ഉറുഗ്വെ എന്നീ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന്‍ ടീമിലാണ് മെസ്സി തിരിച്ചെത്തിയത്.
BY NSH1 Nov 2019 2:20 AM GMT

X
NSH1 Nov 2019 2:20 AM GMT
ബ്യൂണസ്അയറിസ്: മൂന്നുമാസത്തെ വിലക്കിനുശേഷം സൂപ്പര്‍താരം ലയണല്‍ മെസ്സി അര്‍ജന്റീനന്‍ ടീമില്‍ തിരിച്ചെത്തി. ബ്രസീല്‍, ഉറുഗ്വെ എന്നീ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന്‍ ടീമിലാണ് മെസ്സി തിരിച്ചെത്തിയത്. കോപ്പാ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തിനായുള്ള മല്‍സര ശേഷം റഫറിങിനെതിരേ കടുത്ത ആരോപണം മെസ്സി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മെസ്സിക്ക് ഫെഡറേഷന്‍ മൂന്നുമാസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിലക്കിനുശേഷം ആദ്യമായാണ് താരം ടീമില്‍ ഇടം നേടുന്നത്. ഈമാസം 15ന് സൗദി അറേബ്യയില്‍ വച്ചാണ് ബ്രസീലിനെതിരായ മല്‍സരം. ഉറുഗ്വെയ്‌ക്കെതിരായ മല്‍സരം ഇസ്രായേലില്‍ വച്ചാണ് നടക്കുക. സെര്‍ജിയോ അഗ്വേറ, ഡിബാല, റൊഡ്രിഗസ്, നിക്കോളസ് ഗോണ്‍സലാസ്, മാര്‍ട്ടിന്‍സ് എന്നിവരും ടീമില്‍ ഇടംനേടിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















