- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ്ജിക്കായി 100ാം ഗോളുമായി കിലിയന്‍ എംബാപ്പെ
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ടൊറീനോയെ 2-1ന് തോല്‍പ്പിച്ചു.

പാരിസ്: പിഎസ്ജിക്കായി 100ാം ഗോള്‍ നേടി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. ഇന്ന് മോന്റിപെല്ലിയറിനെതിരേയാണ് എംബാപ്പെയുടെ നേട്ടം. ഇഞ്ചുറിടൈമിലേ ഗോളാണ് എംബാപ്പെയുടെ 100ാം ഗോള്‍. മല്‍സരത്തില്‍ പിഎസ്ജി 3-1ന് മോന്റിപെല്ലിയറിനെ തോല്‍പ്പിച്ചു. ഡാഗ്ബാ, കീന്‍ എന്നിവരാണ് പിഎസ്ജിയ്ക്കായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍. ലീഗില്‍ പിഎസ്ജിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ടൊറീനോയെ 2-1ന് തോല്‍പ്പിച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ മക്കെനീ, ബൗണ്‍സി എന്നിവരാണ് യുവന്റസിനായി വലകുലിക്കയത്. യുവന്റസ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ബോള്‍ഗാനയെ 3-1ന് തോല്‍പ്പിച്ചു. ലൂക്കാക്കൂ, ഹക്കിമി(ഡബിള്‍) എന്നിവരാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍. ഇന്റര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. എസി മിലാനാണ് ഒന്നാമതുളളത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ആര്‍ ബി ലെപ്‌സിഗ് ബയേണ്‍ മ്യൂണിക്കിനെ 3-3 സമനിലയില്‍ പിടിച്ചു. ബയേണ്‍ ലീഗില്‍ ഒന്നാമതും ലെപ്‌സിഗ് രണ്ടാമതുമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















