ഇറ്റാലിയന്‍ സീരി എ; സൂപ്പര്‍ യുവന്റസ്; മൂന്ന് തിരിച്ചടിച്ച് റോമയെ മറികടന്നു
യുവന്റസ് താരം ഡി ലിറ്റ് 81ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു.
BY FAR10 Jan 2022 2:22 AM GMT

X
FAR10 Jan 2022 2:22 AM GMT
റോം: ഇറ്റാലിയന്‍ സീരി എയിലെ എ എസ് റോമയുടെ മോശം ഫോം തുടരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ എസി മിലാനോട് തോറ്റ റോമ ഇന്ന് യുവന്റസിനോടും തോല്‍വിയേറ്റുവാങ്ങി.മൂന്ന് ഗോളിന്റെ ലീഡെടുത്ത ശേഷമായിരുന്നു റോമയുടെ തോല്‍വി. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് യുവന്റസ് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു.ഡിബാല, ലോക്ടെല്ലി, കുലുസേവസ്‌കി, സിഗ്ലിഒ എന്നിവര്‍ യുവന്റസിനായി സ്‌കോര്‍ ചെയ്തു. ചീസ, മൊറാട്ട എന്നിവര്‍ ഗോളിന് വഴിയൊരുക്കി. യുവന്റസ് താരം ഡി ലിറ്റ് 81ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു.
മറ്റ് മല്‍സരങ്ങളില്‍ എസി മിലാന്‍, ഇന്റര്‍മിലാന്‍ എന്നിവര്‍ ജയം വരിച്ചു.ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ററിന് 49 പോയിന്റും രണ്ടാം സ്ഥാനത്തുള്ള എസി മിലാന് 48 പോയിന്റുമാണുള്ളത്.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT