കോപ്പാ ഇറ്റാലിയ; യുവന്റസ് ഫൈനലില്; കോപ്പാ ഡെല്റേയില് ബാഴ്സ ഇന്നിറങ്ങും
ഇന്ന് ബാഴ്സലോണ സെവിയ്യയുമായി ഏറ്റുമുട്ടും.

ടൂറിന്: കോപ്പാ ഇറ്റാലിയ ഫൈനലില് കയറി യുവന്റസ്.ഇരുപാദങ്ങളിലുമായി നടന്ന മല്സരത്തില് ഇന്റര്മിലാനെ 2-1നാണ് യുവന്റസ് തോല്പ്പിച്ചത്. ആദ്യപാദത്തില് യുവന്റസ് 2-1ന് ജയിച്ചിരുന്നു. രണ്ടാം പാദത്തില് മല്സരം സമനിലയിലാവുകയായിരുന്നു.ഇന്ന് നടക്കുന്ന രണ്ടാം സെമിയില് അറ്റ്ലാന്റ-നപ്പോളിയെ നേരിടും. കഴിഞ്ഞ വര്ഷത്തെ കോപ്പാ ഇറ്റാലിയയില് യുവന്റസിനെ തോല്പ്പിച്ച് നപ്പോളിയാണ് കിരിടീം നേടിയത്.
സ്പാനിഷ് കോപ്പാ ഡെല്റേ സെമിയില് ഇന്ന് ബാഴ്സലോണ സെവിയ്യയുമായി ഏറ്റുമുട്ടും. സ്പാനിഷ് ലീഗില് റയല് മാഡ്രിഡ് ഗെറ്റാഫയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പ്പിച്ചു.
എഫ് എ കപ്പില് മാഞ്ച്സറ്റര് യുനൈറ്റഡ് വെസ്റ്റ് ഹാം യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ച് ആറാം റൗണ്ടിലേക്ക് പ്രവേശിച്ചു.
ഇന്ന് നടക്കുന്ന മല്സരങ്ങളില് മാഞ്ച്സറ്റര് സിറ്റി, ലെസ്റ്റര്, എവര്ട്ടണ് എന്നിവര് ഇറങ്ങും.
RELATED STORIES
രാഹുല്ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്
27 Jun 2022 1:43 AM GMTസ്റ്റാന്ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMTമയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം:...
27 Jun 2022 12:33 AM GMTമോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMT