നേഷന്‍സ് ലീഗ്; ബെല്‍ജിയത്തെ വീഴ്ത്തി ഇറ്റലിക്ക് മൂന്നാം സ്ഥാനം
ബാരല്ല, ബെറാര്‍ഡി എന്നിവരാണ് ഇറ്റലിക്കായി സ്‌കോര്‍ ചെയ്തത്.
BY FAR10 Oct 2021 3:58 PM GMT

X
FAR10 Oct 2021 3:58 PM GMT
റോം: യുവേഫാ നേഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനം ഇറ്റലിക്ക്. ഇന്ന് നടന്ന മല്‍സരത്തില്‍ യൂറോ ചാംപ്യന്‍മാരായ ഇറ്റലി ബെല്‍ജിയത്തെ 2-1ന് പരാജയപ്പെടുത്തി. ലൂക്കാക്കു, ഹസാര്‍ഡ് തുടങ്ങിയ പ്രമുഖര്‍ ഇല്ലാതെ ഇറങ്ങിയ ബെല്‍ജിയത്തിന് ഇറ്റലിക്കെതിരേ പോരാടാന്‍ ആയില്ല. ബാരല്ല, ബെറാര്‍ഡി എന്നിവരാണ് ഇറ്റലിക്കായി സ്‌കോര്‍ ചെയ്തത്. 86ാം മിനിറ്റില്‍ ഡി കെറ്റെലരേയാണ് ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.
Next Story
RELATED STORIES
സ്കൂളില്നിന്ന് കാണാതായ അഞ്ചാംക്ലാസുകാരി തീയേറ്ററില്; കണ്ടെത്തിയത് ...
6 July 2022 3:31 AM GMTതങ്കം ആശുപത്രിയില് ചികിത്സയ്ക്കിടെ വീണ്ടും മരണം;...
6 July 2022 1:00 AM GMTഇന്നും കനത്ത മഴ: ആറു ജില്ലകളില് ഓറഞ്ച് അലര്ട്ട്
4 July 2022 12:42 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില് യെല്ലോ അലര്ട്ട്,...
3 July 2022 1:05 AM GMTശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളില് യെല്ലോ അലേര്ട്ട്, കടലാക്രമണ...
2 July 2022 2:34 AM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്ത്തകര്...
1 July 2022 2:38 PM GMT